കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന് നടത്തും. തേവലക്കര ബോയ്സ് ഹൈസ്കൂളിലും തുടർന്ന് പടിഞ്ഞാറെ കല്ലട വിളന്തറയിലെ വിട്ടിലും പൊതുദർശനത്തിന് ശേഷം വൈകിട്ട് അഞ്ചുമണിയോടെ വീട്ടുവളപ്പിലാണ് സംസ്കാരം. ......
ലൈംഗിക കുറ്റവാളിക്ക് സ്ത്രീയുടെ നഗ്നചിത്രം അയച്ചെന്ന വിവാദത്തിൽ വാർത്ത പുറത്തുവിട്ട മാധ്യമത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാനനഷ്ടക്കേസ് കൊടുത്തു. അമേരിക്കയിലെ ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് 2003ൽ ട്രംപ് സ്ത്രീയുടെ നഗ്നചിത്രം വരച്ച കത്തയച്ചു എന്നാണ് വിവാദം. ......
വടക്കൻ കേരളത്തിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അതിശക്തമായ മഴയുടെ സാഹചര്യത്തിൽ അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. .......
തിരുവനന്തപുരം : നേമം പിടിക്കാൻ ബി.ജെ.പിയിൽ അന്തര്ധാര സജീവം. കേരളത്തിൽ ആദ്യമായി താമര വിരിഞ്ഞത് നേമം നിയമസഭാണ്ഡലത്തിലായിരുന്നു. 2016ൽ ഒ.......
കർക്കിടകമാസം പിറന്നു. കേരളത്തിലെ ഹൈന്ദവ ദേവാലയങ്ങളിലും വീടുകളിലും രാമായണ പാരായണം ഇനി ഒരുമാസം നമുക്ക് കേൾക്കാൻ സാധിക്കും.......
കൊച്ചി : പൊതുഗതാഗത മേഖലയിലെ സ്വകാര്യ സേവനദാതാക്കള് ക്രൂരമായ അവഗണന നേരിടുകയാണെന്ന് ബസ് ആന്ഡ് കാര് ഓപ്പറേറ്റേഴ്സ് കോണ്ഫെഡറേഷന് ഓഫ് ഇന്ത്യ (ബി.ഒ.സി.ഐ) ദേശീയ ഗവണിംഗ് ബോഡിയോഗം വിലയിരുത്തിരുത്തി. ഗതാഗത നിയമങ്ങളില് കാലോചിതമായ മാറ്റങ്ങള് വരുത്തണമെന്ന് ബി.ഒ.സി.ഐ ദേശീയ പ്രസിഡന്റ് പ്രസന്ന പട്വര്ധന് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പ്രതിദിനം 74 ശതമാനം യാത്രക്കാരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ......
മഹാരാഷ്ട്രയിലെ ‘ഇസ്ലാംപുരിന്റെ’ പേര് മാറ്റി മഹാരാഷ്ട്ര സർക്കാർ. ‘ഈശ്വർപുർ’ എന്നാണ് പുതിയപേര്.......
ആലപ്പുഴ : കുടുംബശ്രീയുടെ വിവിധ പദ്ധതികളെ കുറിച്ച് അവബോധം നൽകുകയും പദ്ധതി പ്രവർത്തനങ്ങൾക്ക് പ്രചാരണം നൽകുന്നതിനുമായി കുടുംബശ്രീ ജില്ലാമിഷൻ ആലപ്പുഴയുടെ നേതൃത്വത്തിൽ മാധ്യമ ശില്പശാല സംഘടിപ്പിച്ചു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാജേശ്വരി ഉദ്ഘാടനം ചെയ്തുകുടുംബശ്രീ പദ്ധതികളെ കുറിച്ചുള്ള വിശദവിവരണം, കുടുംബശ്രീ പ്രവർത്തനങ്ങളിൽ മാധ്യമപ്രവർത്തകരുടെ പങ്ക് എന്ന വിഷയത്തിൽ ചർച്ച എന്നിവ മാധ്യമ ശില്പശാലയുടെ ഭാഗമയി നടന്നു.കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് അധ്യക്ഷത വഹിച്ചു. ......
കൊച്ചി: സിദ്ധി സദൻ ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് ഫെഡറൽ ബാങ്കിൻ്റെ സഹകരണത്തോടെ നഴ്സിംഗ് വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാനതല ക്വിസ് മത്സരം എറണാകുളം സിദ്ധി സദൻ ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ വെച്ച് സംഘടിപ്പിച്ചു. 'റിസർച്ച് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരം ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റുഫീന എട്ടുരുത്തിൽ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കാലമെത്ര കഴിഞ്ഞാലും ജന മനസ്സുകളിൽ ജീവിക്കുന്ന അനശ്വരനായ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് മുൻ യുഡിഎഫ് കൺവീനർ എം എം ഹസൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ ടൗൺഹാളിൽ സംഘടിപ്പിക്കപ്പെട്ട ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......